c1d9d1398090f92885ef9bd8e381578a
Related Reading
മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു
തൊടുപുഴ കാഞ്ഞാറില്‍ മലങ്കര ഡാമില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.
വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി കോളജ് വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് കൊലപ്പെടുത്താന്‍, പെണ്‍കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പ്രണയം നിരസിച്ചതിന് പത്താം ക്ലാസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനമലയിലാണ് സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തുവരികയായിരുന്നു. നിവൃത്തിയില്ലാതായപ്പോള്‍ തനിക്ക് താത്പര്യമില്ലെന്ന് പെണ്‍കുട്ടി കര്‍ക്കശമായി മറുപടി നല്കി. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ആരുമില്ലാത്ത നേരം നോക്കി യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. യുവാവിനെ കണ്ട പെണ്‍കുട്ടി ബഹളംവെച്ചു. ഇതോടെ പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ Read More…
കോണ്‍ക്രീറ്റ് ബീം തകര്‍ന്നുവീണ് മധ്യവയസ്കന് മരിച്ചു
മുണ്ടക്കയം പനക്കച്ചിറയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തലയില്‍ വീണ് മധ്യവയസ്കന് മരിച്ചു. പുഞ്ചവയല്‍ 504 കോളനിയില്‍ മാന്തറയില്‍ ധനേഷ് (50) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം.