ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. രാജ്യത്ത് 5ജി സേവനങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്’ ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഫോറമാണ്. ഇവിടെ വെച്ചാകും 5ജി പ്രഖ്യാപനം നടക്കുക.
https://www.youtube.com/watch?v=6N3cgvgfeio
ലൈവ് കാണാന്‍ മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക